ഒരു മുറി നിറയെ കടുവകൾ ,കൂട്ടത്തിലൊന്നു പുറത്തു ചാടിയിട്ടുണ്ട് . സൂക്ഷിക്കണം .ഇന്നലെ അവിടെയും ഇവിടെയും എല്ലാം പാത്തും പതുങ്ങിയും നടന്ന പൂച്ചകളെയൊന്നും കാണാനില്ല. മുറിയിലെ ഒരു കടുവയുടെ മുതുകിൽ ഇന്നലെ കണ്ട കാടൻ പൂച്ചയുടെ അതെ വര . പൂച്ചകളും കടുവകളും തമ്മിൽ രക്ത ബന്ധമുണ്ടെന്നു പലരും പറയുന്നുണ്ടെങ്കിലും അവറ്റകളിത് വരെ ബന്ധം പുതുക്കന്നതാരും കണ്ടിട്ടില്ല.

No comments:
Post a Comment